സെക്‌സ് റാക്കറ്റിനെക്കുറിച്ച് അറിയില്ലായിരുന്നു: പ്രിയങ്ക ചോപ്ര

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 30.11.2014) തന്റെ ഫ്‌ലാറ്റില്‍ നിന്നും പോലീസ് അറസ്റ്റുചെയ്ത പെണ്‍ വാണിഭ സംഘത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്ന് പ്രിയങ്ക ചോപ്ര. വാടകയ്ക്ക് നല്‍കുന്ന ഫ്‌ലാറ്റുകളിലെ കിടപ്പുമുറികളില്‍ എന്താണ് സംഭവിക്കുന്നതെന്ന് തിരക്കാന്‍ ഞങ്ങള്‍ പോകാറില്ല. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയാനും കഴിഞ്ഞില്ല പ്രിയങ്ക പറഞ്ഞു.

പോലീസ് അന്വേഷണത്തിന് ശേഷം മാത്രമേ കൃത്യമായ നിലപാട് സ്വീകരിക്കൂവെന്നും പ്രിയങ്ക വ്യക്തമാക്കി.

സെക്‌സ് റാക്കറ്റിനെക്കുറിച്ച് അറിയില്ലായിരുന്നു: പ്രിയങ്ക ചോപ്രഅന്ധേരിയിലുള്ള പ്രിയങ്കയുടെ ഫ്‌ലാറ്റില്‍ നിന്നും മുംബൈ പോലീസ് പെണ്‍ വാണിഭ സംഘത്തെ അറസ്റ്റുചെയ്ത റിപോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അവര്‍. സ്ത്രീ ശാക്തീകരണ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ന്യൂഡല്‍ഹിയില്‍ എത്തിയതായിരുന്നു പ്രിയങ്ക.

SUMMARY: New Delhi: Commenting on recent reports about her flat being used to run a sex racket, actress Priyanka Chopra says she had no clue about what was happening in her property as she doesn't snoop around.

Keywords: Priyanka Chopra, Sex racket, Vamps, India, Bollywood
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia