ന്യൂഡല്‍ഹി: (www.kvartha.com 16.11.2014) അര്‍പ്പിത ഖാന്റെ വിവാഹവും അനുബന്ധ ചടങ്ങുകളും മാധ്യമങ്ങളില്‍ നിറയുകയാണ്. കഴിഞ്ഞ ദിവസം നടന്ന മൈലാഞ്ചി ചടങ്ങില്‍ ബോളീവുഡ് കിംഗ് ഖാന്‍ ഷാരൂഖ് പങ്കെടുത്തത് മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ റിപോര്‍ട്ട് ചെയ്തു. ഏറെ വര്‍ഷങ്ങളായി അകന്നുകഴിയുകയായിരുന്നു സല്‍മാന്‍ ഖാനും ഷാരൂഖും. ഒരു കാലത്ത് ബോളീവുഡിന്റെ ഇഷ്ട ജോഡികളായിരുന്നു ഇരുവരും.
കൃത്യമായ കാരണമില്ലെങ്കിലും ഇരുവര്‍ക്കുമിടയിലെ ബന്ധം ഇതുവരെ അത്ര തൃപ്തികരമായിരുന്നില്ല. എന്നാല്‍ സല്‍മാന്റെ കുഞ്ഞുപെങ്ങള്‍ അര്‍പ്പിതയുടെ മൈലാഞ്ചി ചടങ്ങില്‍ പങ്കെടുത്തതോടെ ഇരുവര്‍ക്കുമിടയിലുള്ള അനിഷ്ടങ്ങള്‍ ഇല്ലാതായെന്ന് കരുതാം.
ഷാരൂഖും സല്‍മാനും ഒന്നിച്ച് തന്റെ മൂര്‍ദ്ധാവില്‍ ചുംബിക്കുന്നതിന്റെ ചിത്രങ്ങള്‍ അര്‍പ്പിത തന്നെയാണ് പുറത്തുവിട്ടത്.
സല്‍മാന്‍ ക്ഷണിച്ചാലും ഇല്ലെങ്കിലും തന്റെ കുഞ്ഞുപെങ്ങള്‍ അര്‍പ്പിതയുടെ വിവാഹത്തില്‍ താന്‍ പങ്കെടുക്കുമെന്ന് ഷാരൂഖ് നേരത്തേ വ്യക്തമാക്കിയിരുന്നു.
SUMMARY: New Delhi: Arpita Khan's wedding is hogging all the limelight. Well, when the little sister of Salman Khan is getting married we expect all the unexpected to take place.
Keywords: Arpita Khan, Marriage, Salman Khan, Sharookh Khan,
കൃത്യമായ കാരണമില്ലെങ്കിലും ഇരുവര്‍ക്കുമിടയിലെ ബന്ധം ഇതുവരെ അത്ര തൃപ്തികരമായിരുന്നില്ല. എന്നാല്‍ സല്‍മാന്റെ കുഞ്ഞുപെങ്ങള്‍ അര്‍പ്പിതയുടെ മൈലാഞ്ചി ചടങ്ങില്‍ പങ്കെടുത്തതോടെ ഇരുവര്‍ക്കുമിടയിലുള്ള അനിഷ്ടങ്ങള്‍ ഇല്ലാതായെന്ന് കരുതാം.

സല്‍മാന്‍ ക്ഷണിച്ചാലും ഇല്ലെങ്കിലും തന്റെ കുഞ്ഞുപെങ്ങള്‍ അര്‍പ്പിതയുടെ വിവാഹത്തില്‍ താന്‍ പങ്കെടുക്കുമെന്ന് ഷാരൂഖ് നേരത്തേ വ്യക്തമാക്കിയിരുന്നു.
SUMMARY: New Delhi: Arpita Khan's wedding is hogging all the limelight. Well, when the little sister of Salman Khan is getting married we expect all the unexpected to take place.
Keywords: Arpita Khan, Marriage, Salman Khan, Sharookh Khan,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.