Follow KVARTHA on Google news Follow Us!
ad

ഏറ്റുമുട്ടല്‍ അവസാനിച്ചു; അര്‍ണിയയില്‍ 8 പേര്‍ കൊല്ലപ്പെട്ടു

ജമ്മു: (www.kvartha.com 27.11.2014) ജമ്മു ജില്ലയിലെ അര്‍ണിയയിലുണ്ടായ ബങ്കര്‍ ആക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടുJammu and Kashmir, Banker attack, Militants, Civilians, Killed,
ജമ്മു: (www.kvartha.com 27.11.2014) ജമ്മു ജില്ലയിലെ അര്‍ണിയയിലുണ്ടായ ബങ്കര്‍ ആക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാണ് ഏറ്റുമുട്ടല്‍ അവസാനിച്ചത്. മൂന്ന് ഗ്രാമീണരും ഒരു ജവാനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

4 ഗറില്ല പോരാളികളും കൊല്ലപ്പെട്ടു. ഗ്രാമീണരെ ഗറില്ലകള്‍ വെടിവെച്ചുകൊല്ലുകയായിരുന്നു. അന്താരാഷ്ട്ര അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറിയ തീവ്രവാദികളാണ് ആക്രമണം നടത്തിയത്.

Jammu and Kashmir, Banker attack, Militants, Civilians, Killed,തീവ്രവാദികള്‍ നുഴഞ്ഞുകയറിയതായി ഗ്രാമീണരാണ് സൈനീകരെ അറിയിച്ചത്. തുടര്‍ന്ന് ഗ്രാമീണരും സൈനീകരും പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടയിലാണ് തീവ്രവാദികള്‍ സൈനീക ബങ്കറിന് നേരെ ആക്രമണം നടത്തിയത്.

SUMMARY: Jammu: A fierce gun battle between the security forces and militants near the international border in Jammu and Kashmir ended Thursday afternoon, killing eight people, including three civilians and an army soldier, police said here.

Keywords: Jammu and Kashmir, Banker attack, Militants, Civilians, Killed,

Post a Comment