ആഭ്യന്തരമന്ത്രിയുടെ ചൂടന്‍ ചര്‍ച്ചയ്ക്കിടയില്‍ സിബിഐ ഡയറക്ടറുടെ ഉറക്കം
Nov 29, 2014, 22:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗുവാഹതി: (www.kvartha.com 29.11.2014) ദേശീയ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും സുപ്രധാന വിവരങ്ങളും ചര്‍ച്ചചെയ്യുന്നതിനിടയില്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയുടെ ഉറക്കം. കേന്ദ്ര ആഭ്യന്തര മന്ത്രി അദ്ധ്യക്ഷ വഹിച്ച യോഗത്തിലാണ് സിന്‍ഹയുടെ ഉറക്കം ഫോട്ടോഗ്രാഫര്‍മാരുടെ ശ്രദ്ധയില്‌പെട്ടത്.
ഇസ്ലാമിക് സ്‌റ്റേറ്റ് ഉയര്‍ത്തുന്ന ഭീഷണി, തെറ്റായ വഴിക്ക് നയിക്കപ്പെടുന്ന ഇന്ത്യന്‍ യുവത, പാക്കിസ്ഥാനില്‍ നിന്നും നേരിടേണ്ടി വരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ എന്നിവയായിരുന്നു രാജ്‌നാഥ് സിംഗ് പ്രസംഗത്തില്‍ വിഷയമാക്കിയത്.
2ജി അഴിമതിക്കേസില്‍ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് പാത്രമായ രഞ്ജിത് സിംഗിന് ഇത് കഷ്ടകാലമാണ്.
ഡിസംബര്‍ 2ന് രഞ്ജിത് സിന്‍ഹ സിബിഐ ഡയറക്ടര്‍ പദവിയില്‍ നിന്നും വിരമിക്കും.
SUMMARY: Guwahati: In more embarrassment for CBI director Ranjit Sinha, he was caught snoozing during the key national security meet chaired by Home Minister Rajnath Singh.
Keywords: Ranjit Sinha, CBI, Guwahati, Rajnath Singh, National security meet

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.