SWISS-TOWER 24/07/2023

അതിര്‍ത്തിയിലെ ബങ്കറില്‍ അഗ്‌നിബാധ; സൈനീകന്‍ കൊല്ലപ്പെട്ടു

 


ശ്രീനഗര്‍: (www.kvartha.com 10.11.2014) നിയന്ത്രണ രേഖയിലെ ബങ്കറിലുണ്ടായ അഗ്‌നിബാധയില്‍ ഒരു സൈനീകന്‍ മരിച്ചു. മറ്റ് രണ്ട് സൈനീകര്‍ക്ക് പൊള്ളലേറ്റു. ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. കുപ് വാര ജില്ലയിലെ നൗഗാം സെക്ടറിലെ ടൂട്മര്‍ ഗലിയിലെ ബങ്കറിലാണ് അഗ്‌നിബാധയുണ്ടായത്.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അഗ്‌നിബാധയെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. തണുപ്പകറ്റാന്‍ ബങ്കറിനുള്ളില്‍ സ്ഥാപിച്ചിരുന്ന ഹീറ്ററില്‍ നിന്നും തീപടര്‍ന്നാകാം ദുരന്തമുണ്ടായതെന്നാണ് പ്രാഥമീക നിഗമനം.

അതിര്‍ത്തിയിലെ ബങ്കറില്‍ അഗ്‌നിബാധ; സൈനീകന്‍ കൊല്ലപ്പെട്ടുമഞ്ഞുവീഴ്ചയുണ്ടാകുന്നതിനാല്‍ രാത്രികാലങ്ങളില്‍ അതിശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്.

SUMMARY: Srinagar: An Indian soldier was killed and two others were injured when their bunker along the line of control (LoC) in Kupwara district of Jammu and Kashmir caught fire, a police officer said.

Keywords: Indian soldier, LoC, Kupwara, Jammu and Kashmir
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia