40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദുബൈയിലെത്തി; ഒരിക്കല്‍ പോലും നാട്ടിലേയ്ക്ക് മടങ്ങാനാകാതെ ഉസ്മാന്‍
Oct 12, 2014, 13:30 IST
ദുബൈ: (www.kvartha.com 12.10.2014) നാല്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അബ്ദുല്ല പുനത്തില്‍ ഉസ്മാന്‍ ദുബൈയിലെത്തിയത്. മലയാളികള്‍ പ്രവാസത്തിനായി കൂട്ടത്തോടെ ഗള്‍ഫ് നാടുകളിലെയ്ക്ക് ചേക്കേറിയ കാലഘട്ടത്തില്‍. എന്നാല്‍ ഒരിക്കല്‍ പോലും സ്വന്തം നാട്ടിലേയ്ക്ക് മടങ്ങാനാകാത്ത ദുര്യോഗത്തിലാണ് ഈ മലയാളി. സ്വന്തം പേരോ കുടുംബമോ അദ്ദേഹത്തിന് കൃത്യമായി അറിയില്ല.
പാസ്‌പോര്‍ട്ടിലെ വിവരങ്ങളില്‍ നല്‍കിയിരിക്കുന്ന പേരാണ് അബ്ദുല്ല പുനത്തില്‍ ഉസ്മാന്‍ എന്നത്. ഇദ്ദേഹത്തിന് 60 വയസ് പ്രായമുണ്ട്. പ്രമേഹ ബാധിതനായ ഉസ്മാന് കാലിന് പഴുപ്പ് ബാധിച്ച് ഇപ്പോള്‍ ദുബൈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇദ്ദേഹം മലബാറുകാരനാണെന്നാണ് സാമൂഹ്യ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. സോഷ്യല്‍ മീഡിയയിലൂടെ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല.
സ്വദേശം പലപ്പോഴും ഉസ്മാന്‍ മാറ്റിപ്പറയുകയാണ്. ചിലപ്പോള്‍ തൃശൂര്‍, മറ്റ് ചിലപ്പോള്‍ മലപ്പുറം, അതുമല്ലെങ്കില്‍ കോഴിക്കോട് ഇങ്ങനെ പോകുന്നു സ്ഥലപ്പേരുകള്‍. ഏത് വിധേനയും ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പത്രപ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനുമായ ബഷീര്‍ മാറാഞ്ചേരി.
SUMMARY: An elderly Indian, who landed in Dubai about 40 years ago, and has not once visited his hometown, cannot remember his family or even his name correctly. Social workers are doing their best to ascertain his identity and help trace his family in Kerala.
Keywords: Dubai, Social Worker, UAE, Malayali, Malppuram, Kozhikode, Trissur, Abdullah Punathil Usman,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.