കള്ളപ്പണം: രാഷ്ട്രീയക്കാരെ ഒഴിവാക്കി മൂന്ന് പേരുടെ പേരുകള്‍ പുറത്തുവിട്ടു
Oct 27, 2014, 22:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 27.10.2014) വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ച 3 പേരുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തി. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പേരുകള്‍ ഉള്‍പ്പെടുത്തിയത്.
പ്രദീപ് ബര്‍മന്‍, പങ്കജ് ചിമന്‍ ലാല്‍ ലോധിയ, രാധ എസ് ടിംബ്ലോ എന്നിവരുടെ പേരുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ഡാബര്‍ ഇന്ത്യ ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് പ്രദീപ് ബര്‍മന്‍.
രാജ്‌കോട്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീജി ട്രേഡിംഗ് കമ്പനിയുടെ ചീഫ് പ്രമോട്ടറാണ് പങ്കജ് ലോധിയ. രാധ എസ് ടിംബ്ലോ ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖനി വ്യവസായിയാണ്.
SUMMARY: New Delhi: In a sensational revelation, the central government on Monday released names of three persons holding accounts in foreign banks currently under the scrutiny of the income tax authority.
Keywords: Black Money, Modi Govt, Supreme Court of India,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.