ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 12.10.2014) പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ലഡാക്ക് സന്ദര്‍ശനത്തിനെത്തുന്നതിന് തൊട്ടുമുന്‍പാണ് ഇന്ത്യയുടെ 15 ബോര്‍ഡര്‍ പോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന്‍ വെടിവെച്ചത്. അര്‍നിയയിലും ആര്‍.എസ് പുരയിലുമാണ് ആക്രമണമുണ്ടായത്.
വ്യാഴാഴ്ച രാത്രിയോടെ അവസാനിപ്പിച്ച വെടിവെപ്പ് ശനിയാഴ്ച ഉച്ചയോടെ പാക്കിസ്ഥാന്‍ പുനരാരംഭിച്ചിരുന്നു. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലേയും ശക്തമായ ആക്രമണമാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുമുണ്ടായത്. ഇന്ത്യന്‍ സൈന്യവും ശക്തമായി പ്രത്യാക്രമണം നടത്തി.
ലഡാക്കിലെ ലേയിലും കാര്‍ഗിലിലുമാണ് പ്രധാനമന്ത്രി ഇന്ന് (ഞായറാഴ്ച) സന്ദര്‍ശനം നടത്തുന്നത്. വൈദ്യുതി പദ്ധതികള്‍ ഉല്‍ഘാടനം ചെയ്യാനെത്തുന്ന പ്രധാനമന്ത്രി സൈനീകരെ സന്ദര്‍ശിക്കും.
ശനിയാഴ്ച രാവിലെയുണ്ടായ പാക് ആക്രമണത്തില്‍ 2 ബിഎസ്.എഫ് ജവാന്മാരടക്കം നാലുപേര്‍ക്ക് പരിക്കേറ്റു.
SUMMARY: New Delhi: Ahead of Prime Minister Narendra Modi's visit to Ladakh on Sunday, Pakistan once again violated ceasefire this morning, targetting 15 border outposts along the Ibternational Border in Arnia and RS Pura sectors of Jammu.
Keywords: Jammu and Kashmir, India, Pakistan, Ceasefire violation, LoC

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.