SWISS-TOWER 24/07/2023

ഹജ്ജ് തീര്‍ത്ഥാടനത്തിനിടയില്‍ 80 ഇന്ത്യക്കാര്‍ മരിച്ചു

 


ജിദ്ദ: (www.kvartha.com 12.10.2014) ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനിടയില്‍ 80 ഇന്ത്യക്കാര്‍ മരിച്ചതായി കണക്കുകള്‍. രോഗബാധയെ തുടര്‍ന്നാണ് ഭൂരിഭാഗം പേരും മരിച്ചത്. ബാക്കിയുള്ളവര്‍ വാര്‍ദ്ധക്യരോഗങ്ങളാലുമാണ് മരിച്ചത്.

136,020 ഇന്ത്യക്കാരാണ് ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടനത്തിനായി സൗദിയിലെത്തിയത്. ഇതില്‍ 100,020 പേര്‍ ഹജ്ജ് കമ്മിറ്റി മുഖേനയാണെത്തിയത്.

ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നതിനിടയിലാണ് 77 ഇന്ത്യക്കാര്‍ മരിച്ചത്. ഹജ്ജ് കര്‍മ്മം തുടങ്ങുന്ന ദിവസം രാവിലെ ലിഫ്റ്റ് തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഇയാള്‍ തമിഴ്‌നാട് സ്വദേശിയാണ്.
ഹജ്ജ് തീര്‍ത്ഥാടനത്തിനിടയില്‍ 80 ഇന്ത്യക്കാര്‍ മരിച്ചുനൂറോളം ഇന്ത്യക്കാരെ രോഗങ്ങളെതുടര്‍ന്ന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ബിഎസ് മുബാറക് പറഞ്ഞു.

SUMMARY: Jeddah: Nearly 80 Indians have died during the Haj pilgrimage in Saudi Arabia this year with most of the deaths due to illness or age-related ailments, a senior official said on Saturday.

Keywords: Haj pilgrimage, Indian, Saudi Arabia, Muslim
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia