വഡോദര: (www.kvartha.com 30.09.2014) വര്‍ഗീയ സംഘര്‍ഷം തുടരുന്ന വഡോദരയില്‍ 200ലേറെ പേര്‍ അറസ്റ്റിലായി. പുതിയ അക്രമസംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും സ്ഥിതിഗതികള്‍ സംഘര്‍ഷ ഭരിതമാണ്. ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത ഒരു പോസ്റ്റിനെ തുടര്‍ന്നാണ് വഡോദരയില്‍ വ്യാഴാഴ്ച വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്.
യകുത്പുര, പഞ്ച്രപൊല, ഫത്തേപുര, കുംഭര്‍വാഡ എന്നീ പട്ടണങ്ങളിലാണ് സംഘര്‍ഷം ആരംഭിച്ചത്. അറസ്റ്റിലായ 200 പേരില്‍ നിരവധി പേരെ മുന്‍ കരുതല്‍ നടപടിയെന്ന നിലയിലാണ് തടവില്‍ വെച്ചിരിക്കുന്നത്.
മൂന്ന് കത്തിക്കുത്ത് കേസുകള്‍, അക്രമം, തീവെപ്പ്, കവര്‍ച്ച തുടങ്ങി നിരവധി സംഭവങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപോര്‍ട്ട് ചെയ്തിരുന്നു.
SUMMARY: Vadodara: More than 200 people have been arrested in Vadodara town in Gujarat after days of communal violence, police said on Monday.
Keywords: Vadodara, Communal riots, Gujarat, Ahmedabad, Communal violence

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.