ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുസാഫര്‍നഗര്‍: (www.kvartha.com 11.09.2014) ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കി അയച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ വര്‍ഗീയ പ്രസംഗത്തിനെതിരെയാണ് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ ചില സാങ്കേതിക പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റപത്രം മടക്കി അയച്ചത്.
കഴിഞ്ഞ ദിവസമാണ് അമിത് ഷായെ കുറ്റക്കാരനാക്കി മുസാഫര്‍നഗര്‍ പോലീസ് കേസെടുത്തത്.
ഇക്കാര്യത്തില്‍ കൂടുതലൊന്നുമറിയില്ലെന്നും കോടതിയില്‍ നിന്ന് അറിയിപ്പൊന്നും ലഭിച്ചില്ലെന്നുമാണ് ബിജെപി നേതാവ് മീനാക്ഷി ലേഖി പ്രതികരിച്ചത്.
SUMMARY: We don't have full details, we have not got any notice on this," said the BJP's Meenakshi Lekhi yesterday.
Keywords: Amit Shah, BJP, Charge Sheet, Polarize Votes, Uttar Pradesh

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.