Follow KVARTHA on Google news Follow Us!
ad

ഉദ്ദവ് താക്കറെ മുംബൈയിലും താനെയിലും മല്‍സരിക്കും

മുംബൈ: (www.kvartha.com 18.09.2014) വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ശിവസേന മേധാവി ഉദ്ദവ് താക്കറെ രണ്ടിടങ്ങളില്‍ നിന്ന് മല്‍സരിക്കുമെന്ന് സൂചന. BJP, Shiv Sena, Udhav Thackeray, Sanjay Raut, Maharashtra, Assembly Poll,
മുംബൈ: (www.kvartha.com 18.09.2014) വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ശിവസേന മേധാവി ഉദ്ദവ് താക്കറെ രണ്ടിടങ്ങളില്‍ നിന്ന് മല്‍സരിക്കുമെന്ന് സൂചന. മുംബൈ, താനെ എന്നിവിടങ്ങളില്‍ നിന്നാണ് ഉദ്ദവ് താക്കറെ മല്‍സരിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രണ്ടിടങ്ങളില്‍ നിന്ന് മല്‍സരിച്ചിരുന്നു.

ശിവസേന അധികാരത്തിലെത്തിയാല്‍ ഉദ്ദവ് താക്കറെയാകും മുഖ്യമന്ത്രിയാവുക എന്നും സൂചനയുണ്ട്. മുംബൈയിലെ ദാദര്‍, വിലേ പാര്‍ലെ എന്നീ മണ്ഡലങ്ങളില്‍ നിന്നാകും ഉദ്ദവ് മല്‍സരിക്കുക.

ദാദര്‍ നിയമസഭ മണ്ഡലത്തിലെ എം.എല്‍.എ മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേനയുടെ നിതിന്‍ സര്‍ദേശായിയാണ്. വിലേ പാര്‍ലേയില്‍ കോണ്‍ഗ്രസിന്റെ കൃഷ്ണ ഹെഗ്‌ഡേയാണ് എം.എല്‍.എ.
താനെയിലെ മൂന്ന് സീറ്റുകള്‍ ശിവസേനയുടെ കൈയ്യിലാണ്.
BJP, Shiv Sena, Udhav Thackeray, Sanjay Raut, Maharashtra, Assembly Poll,
SUMMARY: A close aide of Shiv Sena chief Uddhav Thackeray says the Sena chief has decided on contesting the assembly elections from one of two constituencies in Mumbai Dadar or Vile Parle. If Thackeray decides to emulate Prime Minister Narendra Modi and contest from two seats, the second seat will be in Thane, the leader said.

Keywords: BJP, Shiv Sena, Udhav Thackeray, Sanjay Raut, Maharashtra, Assembly Poll,

Post a Comment