SWISS-TOWER 24/07/2023

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലില്‍ 3 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

 


ജമ്മു: (www.kvartha.com 10.09.2014) ജമ്മു കശ്മീരിലെ കുപ് വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ 3 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സംസ്ഥാനത്തെ പ്രളയത്തിന്റെ മറവില്‍ ഇന്ത്യയിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച തീവ്രവാദികളെയാണ് സൈന്യം ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്.

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലില്‍ 3 തീവ്രവാദികള്‍ കൊല്ലപ്പെട്ടുരഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം നിയന്ത്രണ രേഖയില്‍ തിരച്ചില്‍ നടത്തിയത്. കുപ് വാരയ്ക്ക് സമീപമുള്ള കേരന്‍ സെക്ടറിലും തിരച്ചില്‍ നടത്തിയിരുന്നു. കൊല്ലപ്പെട്ട തീവ്രവാദികളുടെ പക്കല്‍ നിന്നും സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു.

SUMMARY: Jammu: While several government agencies are trying to bring the worst flood-hit state of Jammu and Kashmir back on track, Pakistan-backed militant outfits are trying to take advantage of this situation.

Keywords: Jammu and Kashmir, Kupawara Encounter, Keran Sector, Indian Army


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia