SWISS-TOWER 24/07/2023

മോഡി സര്‍ക്കാരിനെ പ്രശംസിച്ചത് വസ്തുതകളുടെ അടിസ്ഥാനത്തില്‍: പ്രസിഡന്റ് പ്രണബ് മുഖര്‍ജി

 


ന്യൂഡല്‍ഹി: (www.kvartha.com 18.09.2014) നരേന്ദ്ര മോഡി സര്‍ക്കരിനെ പ്രശംസിച്ചത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്ന് പ്രസിഡന്റ് പ്രണബ് മുഖര്‍ജി.

ഇതെല്ലാം വസ്തുതകളാണ്. 200809ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഏറ്റവും മോശമായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്. ഇപ്പോഴത്തെ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ വന്‍ വിദേശ നിക്ഷേപത്തിന് വഴിവെക്കും പ്രസിഡന്റ് പ്രണബ് മുഖര്‍ജി പറഞ്ഞു.

വിയറ്റ്‌നാമില്‍ നിന്നും ഇന്ത്യയിലേയ്ക്ക് മടങ്ങുന്നതിനിടയില്‍ വിമാനത്തിലുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രണബ് മുഖര്‍ജി.

മോഡി സര്‍ക്കാരിനെ പ്രശംസിച്ചത് വസ്തുതകളുടെ അടിസ്ഥാനത്തില്‍: പ്രസിഡന്റ് പ്രണബ് മുഖര്‍ജിഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ചില ശുഭ സൂചനകള്‍ ഉണ്ടായിട്ടുണ്ടെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

SUMMARY: On Board Air India One: President Pranab Mukherjee Wednesday said his praise of the Narendra Modi government was based on facts.

Keywords: Narendra Modi, Pranab Mukherjee, NDA government, Bharatiya Janata Party


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia