ന്യൂഡല്‍ഹി: (www.kvartha.com 24.09.2014) പെപ്സിയിലും കൊക്കക്കോളയിലും 5 ശതമാനം പഴച്ചാറുകള്‍ കൂടി കലര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോളയില്‍ പഴച്ചാറുകള്‍ കലര്‍ത്തിയാല്‍ ഇന്ത്യയിലെ കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രയോജനകരമാകുമെന്നും മോഡി പറഞ്ഞു.
ദശലക്ഷക്കണക്കിന് ആളുകളാണ് പെപ്സിയും കൊക്കക്കോളയും വാങ്ങുന്നത്. കോളകളില്‍ 5 ശതമാനം പ്രകൃതിദത്തമായ പഴച്ചാറുകള്‍ ചേര്‍ക്കണമെന്നാണ് എനിക്ക് ഈ കമ്പനികളോട് ആവശ്യപ്പെടാനുള്ളത് മോഡി പറഞ്ഞു.
അവര്‍ അങ്ങനെ ചെയ്താല്‍ നമ്മുടെ കര്‍ഷകര്‍ക്ക് ധാരാളം നേട്ടമുണ്ടാക്കാനാകും. പഴങ്ങള്‍ ദൂരെയെറിഞ്ഞ് കളയേണ്ട അവസ്ഥ നമ്മുടെ കര്‍ഷകര്‍ക്ക് ഉണ്ടാകില്ല മോഡി കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയില്‍ ഫുഡ് പാര്‍ക്ക് ഉല്‍ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മോഡി. 24ഓളം ഫുഡ് പ്രോസസിംഗ് കമ്പനികളുടെ 20,000 ടണ്‍ ഭക്ഷണ വസ്തുക്കള്‍ കേടുകൂടാതെ സൂക്ഷിക്കാനുള്ള സംവിധാനം ഈ ഫുഡ് പാര്‍ക്കിലുണ്ട്.
SUMMARY: New Delhi: Prime Minister Narendra Modi on Wednesday said multinational cola giants PepsiCo and Coca-Cola should help augment fruit sales for Indian farmers by adding fresh fruit juices to their fizzy drinks.
Keywords: Prime minister, Narendra Modi, Pepsi, Coca Cola,
ദശലക്ഷക്കണക്കിന് ആളുകളാണ് പെപ്സിയും കൊക്കക്കോളയും വാങ്ങുന്നത്. കോളകളില്‍ 5 ശതമാനം പ്രകൃതിദത്തമായ പഴച്ചാറുകള്‍ ചേര്‍ക്കണമെന്നാണ് എനിക്ക് ഈ കമ്പനികളോട് ആവശ്യപ്പെടാനുള്ളത് മോഡി പറഞ്ഞു.
അവര്‍ അങ്ങനെ ചെയ്താല്‍ നമ്മുടെ കര്‍ഷകര്‍ക്ക് ധാരാളം നേട്ടമുണ്ടാക്കാനാകും. പഴങ്ങള്‍ ദൂരെയെറിഞ്ഞ് കളയേണ്ട അവസ്ഥ നമ്മുടെ കര്‍ഷകര്‍ക്ക് ഉണ്ടാകില്ല മോഡി കൂട്ടിച്ചേര്‍ത്തു.

SUMMARY: New Delhi: Prime Minister Narendra Modi on Wednesday said multinational cola giants PepsiCo and Coca-Cola should help augment fruit sales for Indian farmers by adding fresh fruit juices to their fizzy drinks.
Keywords: Prime minister, Narendra Modi, Pepsi, Coca Cola,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.