Follow KVARTHA on Google news Follow Us!
ad

ദുബൈ-അല്‍ ഐന്‍ റോഡില്‍ പട്ടാപകല്‍ കൊലപാതകം

ദുബൈ: (www.kvartha.com 25.09.2014) ദുബൈ-അല്‍ ഐന്‍ റോഡില്‍ പട്ടാപകല്‍ യുവാവിനെ കഴുത്തുഞെരിച്ചു കൊന്നു. Al Ain, Dubai, Murder, Asian national, Strangulated,
ദുബൈ: (www.kvartha.com 25.09.2014) ദുബൈ-അല്‍ ഐന്‍ റോഡില്‍ പട്ടാപകല്‍ യുവാവിനെ കഴുത്തുഞെരിച്ചു കൊന്നു. ഏഷ്യന്‍ പൗരനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ മറ്റൊരു ഏഷ്യന്‍ പൗരനെ പോലീസ് അറസ്റ്റുചെയ്തു.

 Al Ain, Dubai, Murder, Asian national, Strangulated,കാറില്‍ സഞ്ചരിക്കുന്നതിനിടയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ അവസാനിച്ചത്. കടം വാങ്ങിയ പണത്തെചൊല്ലിയായിരുന്നു തര്‍ക്കം.

SUMMARY: An Asian man murdered his friend by strangling him on the road between Dubai and the eastern oasis town of Al Ain following an argument over debt.

Keywords: Al Ain, Dubai, Murder, Asian national, Strangulated,

Post a Comment