Follow KVARTHA on Google news Follow Us!
ad

സോണിയയുടെ പ്രതികരണം എന്റെ പുസ്തകം സത്യമാണെന്നതിന്റെ തെളിവ്: നട് വര്‍ സിംഗ്

ന്യൂഡല്‍ഹി: (www.kvartha.com 01.08.2014) തന്റെ പുതിയ പുസ്തകത്തെക്കുറിച്ചുള്ള സോണിയ ഗാന്ധിയുടെ പ്രതികരണം ബുക്കിലെഴുതിയിരിക്കുന്നത് സത്യമാണെന്നതിന് തെളിവാണെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് നട് വര്‍ സിംഗ്. Sonia Gandhi, Natwar Singh, Rahul Gandhi, Congress, Manmohan Singh, UPA government
ന്യൂഡല്‍ഹി: (www.kvartha.com 01.08.2014) തന്റെ പുതിയ പുസ്തകത്തെക്കുറിച്ചുള്ള സോണിയ ഗാന്ധിയുടെ പ്രതികരണം ബുക്കിലെഴുതിയിരിക്കുന്നത് സത്യമാണെന്നതിന് തെളിവാണെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് നട് വര്‍ സിംഗ്. സോണിയയെ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ സോണിയയെ വിഷമിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണവര്‍ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത് നട് വര്‍ സിംഗ് പറഞ്ഞു.

മാത്രമല്ല, സത്യം തുറന്നെഴുതിയതിന് കോണ്‍ഗ്രസിലെ 50ഓളം നേതാക്കള്‍ തന്നെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചുവെന്നും നട് വര്‍ സിംഗ് പറഞ്ഞു.

ഞാന്‍ ഒരു പുസ്തകമെഴുതും. അതിലൂടെ നിങ്ങള്‍ക്ക് എല്ലാം അറിയാന്‍ കഴിയും. ഞാന്‍ എഴുതിയാല്‍ മാത്രമേ സത്യം പുറത്തുവരൂ.
Sonia Gandhi, Natwar Singh, Rahul Gandhi, Congress, Manmohan Singh, UPA governmentഞാനതേക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയാണിപ്പോള്‍. ഞാന്‍ തീര്‍ച്ചയായും ഒരു പുസ്തകമെഴുതും എന്നായിരുന്നു കഴിഞ്ഞ ദിവസം നട് വര്‍ സിംഗിന്റെ പുസ്തകത്തെക്കുറിച്ച് സോണിയ ഗാന്ധിയുടെ പ്രതികരണം.

SUMMARY: New Delhi: Natwar Singh, former Congress leader, Friday said that the strong reaction from Sonia Gandhi to his new book, proves that it has touched a "raw nerve" and something has "upset" her so much that she came out.

Keywords: Sonia Gandhi, Natwar Singh, Rahul Gandhi, Congress, Manmohan Singh, UPA government


Post a Comment