പടക്കം പൊട്ടിക്കുന്നതിനിടയില്‍ ഒന്‍പതുവയസുകാരന്റെ വിരലുകള്‍ നഷ്ടമായി
Aug 1, 2014, 09:55 IST
അബൂദാബി: (www.kvartha.com 01.08.2014) പടക്കം പൊട്ടിക്കുന്നതിനിടയില്‍ ഒന്‍പതുവയസുകാരന് രണ്ട് വിരലുകള്‍ നഷ്ടമായി. അനധികൃത പടക്ക കടയില്‍ നിന്ന് വാങ്ങിയ പടക്കം പൊട്ടിച്ചാണ് അപകടമുണ്ടായത്. അല്‍ ഐനിലെ വില്പനക്കാരനില്‍ നിന്ന് വാങ്ങിയ പടക്കം പൊട്ടിയാണ് അപകടമുണ്ടായത്. സംഭവത്തെതുടര്‍ന്ന് വില്പനക്കാരനെ പോലീസ് അറസ്റ്റുചെയ്തു. അനധികൃത പടക്കങ്ങളാണ് ഇയാള്‍ വില്പന നടത്തിയിരുന്നത്.
ഇത്തരം അപകടങ്ങള്‍ നിയന്ത്രിക്കാന്‍ പോലീസ് നടപടികള്‍ കൈകൊണ്ടിരുന്നെങ്കിലും പലയിടങ്ങളില്‍ നിന്നും അപകടങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
അനധികൃത പടക്ക വില്പന തടയാന്‍ അംഗീകൃത പടക്ക വിപണന കേന്ദ്രങ്ങള്‍ തുറന്നിരുന്നു.
SUMMARY: Abu Dhabi: A nine-year old Comorian boy lost two fingers and suffered a laceration on his left hand as a result of misusing illegal fireworks which police claim he bought from an Al Ain vendor.
Keywords: Abu Dhabi, Fingers, nine-year-old, laceration, Al Ain,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.