Follow KVARTHA on Google news Follow Us!
ad

ബിജെപി ദേശീയ കമ്മിറ്റിയില്‍ യെദിയൂരപ്പ; വരുണ്‍ ഗാന്ധി പുറത്ത്

ന്യൂഡല്‍ഹി: (www.kvartha.com 17.08.2014) ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ പുതിയ ദേശീയ നേതൃനിരയെ പ്രഖ്യാപിച്ചു. Amit Shah, BJP team, BJP, BS Yeddyurappa, Shahanawaz Hussain, Sudhanshu Trivedi, Meenakshi Lekhi, Sambit Patra, Ram Madhav
ന്യൂഡല്‍ഹി: (www.kvartha.com 17.08.2014) ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ പുതിയ ദേശീയ നേതൃനിരയെ പ്രഖ്യാപിച്ചു. ദേശീയ കമ്മിറ്റിയില്‍ ബിഎസ് യെദിയൂരപ്പ ഇടം നേടിയപ്പോള്‍ ജനറല്‍ സെക്രട്ടറിയായിരുന്ന വരുണ്‍ ഗാന്ധി പുറത്തായി. ദേശീയ കമ്മിറ്റിയില്‍ ഭൂരിഭാഗം പേരും 50 വയസിന് താഴെയുള്ളവരാണ്.

പതിനൊന്ന് ഉപാദ്ധ്യക്ഷന്മാര്‍, 8 ജനറല്‍ സെക്രട്ടറിമാര്‍, 14 സെക്രട്ടറിമാര്‍, 10 ദേശീയ വക്താക്കള്‍ എന്നിങ്ങനെയാണ് പുതിയ കമ്മിറ്റി.

ബി ദത്താത്രേയ്, ബിഎസ് യെദിയൂരപ്പ, സത്പല്‍ മാലിക്, എം.എ നഖ് വി, പി റുപ്പല, പ്രഭാത് ഷാ, രഘുവര്‍ ദാസ്, കിരണ്‍ മഹേശ്വരി, വിനയ് സഹസ്രാബുദ്ധ, രേണു ദേവി, ദിനേശ് ശര്‍മ്മ എന്നിവരാണ് ഉപാദ്ധ്യക്ഷന്മാര്‍.

ജെ.പി.നദ്ദ, രാജീവ് പ്രതാപ് റൂഡി, മുരളീധര്‍ റാവു, രാംമാധവ്, സരോജ് പാണ്ഡേ, ഭൂപേന്ദ്ര യാദവ്, രാം ശങ്കര്‍ കതേരിയ, രാം ലാല്‍ എന്നിവരെ ജനറല്‍ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

Amit Shah, BJP team, BJP, BS Yeddyurappa, Shahanawaz Hussain, Sudhanshu Trivedi, Meenakshi Lekhi, Sambit Patra, Ram Madhav


SUMMARY:
New Delhi: Days after being ratified as the Bharatiya Janata Party's president, Amit Shah on Saturday announced the list of party's new office bearers which includes several members under the age of 50.

Keywords: Amit Shah, BJP team, BJP, BS Yeddyurappa, Shahanawaz Hussain, Sudhanshu Trivedi, Meenakshi Lekhi, Sambit Patra, Ram Madhav

4 comments

  1. ഈ "മുസ്ലിം" കളുടെ ഒരു കഥ!!
  2. സര്‍ക്കാര്‍ ലക്ഷങ്ങള്‍ ശമ്പളം കൊടുത്തു കഴുതകളെ ജോലിക്ക് വെച്ചത് കൊണ്ടാണല്ലോ, ഇന്ത്യ ഈ നിലയില്‍ ആയതു!
  3. പുരോഹിതര്‍, കന്യാസ്ത്രീകളെ ഗര്‍ഭിണികള്‍ ആക്കുമ്പോള്‍ മതവികാരം വ്രണപ്പെടുന്നില്ലേ?
  4. നവീന മാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള ബിസിനസ് നടത്തിപ്പിന് കുറഞ്ഞത്‌ പത്മശ്രീ എങ്കിലും കൊടുത്തു ആദരിക്കണം!