ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇസ്ലാമാബാദ്: (www.kvartha.com 03.07.2014) പാക് പാര്‍ലമെന്റ് ഭീകര വിരുദ്ധ നിയമം പാസാക്കി. തീവ്രവാദ വിരുദ്ധ പോരാട്ടത്തിന് നാഴികകല്ലായേക്കാവുന്ന നിയമത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം പിന്തുണച്ചു.
എന്നാല്‍ ജാമിയത് ഉലമ ഇ ഇസ്ലാം, ജമാ അത്ത് ഇ ഇസ്ലാമി എന്നീ രണ്ട് സംഘടനകള്‍ ബില്ലിനെ പ്രതികൂലിച്ച് വോട്ടുചെയ്തു. ഇംരാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്രീക് ഇ ഇന്‍സാഫ് വോട്ടിംഗില്‍ നിന്ന് വിട്ടുനിന്നു.
ഭീകര വിരുദ്ധ ബില്‍ പാസാക്കിയതൊടെ മേലുദ്യോഗസ്ഥന്റെ അനുവാദത്തോടെ സൈനീകര്‍ക്ക് തീവ്രവാദികളെന്ന് സംശയം തോന്നുന്ന ആരേയും കാണുന്ന മാത്രയില്‍ വെടിവെച്ചുകൊല്ലാം.
വിവരസാങ്കേതിക വകുപ്പ് മന്ത്രി സഹീദ് ഹമീദാണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്. രാഷ്ട്രപതി ബില്ലില്‍ ഒപ്പുവെച്ചാലുടനെ നിയമം പ്രാബല്യത്തില്‍ വരും.
SUMMARY: Islamabad: Pakistan's parliament Wednesday adopted a long awaited anti-terror law to deal effectively with insurgents who are fighting against the country's security forces.
Keywords: Pakistan, Islamabad, Anti terror Bill, Parliament,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.