പുനര്‍ജനിച്ച 'മരിച്ച കുട്ടി' വീണ്ടും മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മനില: (www.kvartha.com 16.07.2014) സംസ്‌ക്കാര ചടങ്ങിനിടയില്‍ ജീവന്‍ തിരിച്ചുകിട്ടിയ മൂന്നുവയസുകാരി മരിച്ചതായി ദി ഫിലിപ്പൈന്‍ സ്റ്റാര്‍ റിപോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച മിണ്ഡാനോവിലെ ആശുപത്രിയില്‍ വെച്ചായിരുന്നു കുട്ടി പനി ബാധിച്ച് മരിച്ചത്.

എന്നാല്‍ ശനിയാഴ്ച അറോറയിലെ പള്ളിയില്‍ സംസ്‌ക്കാരചടങ്ങിനിടയില്‍ കുട്ടിക്ക് ജീവന്‍ ലഭിക്കുകയായിരുന്നു. കുട്ടിയുടെ തല അനങ്ങുന്നത് പിതാവിന്റെ ശ്രദ്ധയില്‌പെടുകയായിരുന്നു.

സന്തോഷത്തിന്റെ ദിവസങ്ങള്‍ അധികം നീണ്ടുനിന്നില്ല. അറോറ മുനിസിപ്പല്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ മേരി സില്‍നെ അസോര്‍ കബാഹഗ് കുട്ടി മരിച്ചതായി പ്രഖ്യാപിച്ചു. ചൊവ്വാഴ്ചയാണ് കുട്ടിക്ക് വീണ്ടും മരണം സംഭവിച്ചത്. ഹാര്‍ട്ട് മോണിറ്റര്‍ പരിശോധനയില്‍ ജീവന്റെ ലക്ഷണം കുട്ടിയില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. കുട്ടിയുടെ മരണം ഡോക്ടര്‍മാര്‍ ഒരിക്കല്‍ കൂടി സ്ഥിരീകരിച്ചു.
പുനര്‍ജനിച്ച 'മരിച്ച കുട്ടി' വീണ്ടും മരിച്ചു
SUMMARY:
Dubai: A three-year-old girl who woke up at her own funeral has died, according to reports.

Keywords: Manila, Philippines, Funeral, Woke Up, Died,

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia