കാമറൂണ്‍ ഉപപ്രധാനമന്ത്രിയുടെ ഭാര്യയെ ബൊക്കോ ഹറം തട്ടിക്കൊണ്ടുപോയി
Jul 28, 2014, 11:52 IST
യാവൂണ്ടെ: (www.kvartha.com 28.07.2014) കാമറൂണ്‍ ഉപ പ്രധാനമന്ത്രിയുടെ ഭാര്യയെ ബൊക്കോ ഹറം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച നടത്തിയ ആക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടു. 200ഓളം തീവ്രവാദികള്‍ ആക്രമണത്തില്‍ പങ്കെടുത്തു. അതിര്‍ത്തി കടന്നെത്തിയ തീവ്രവാദികളാണ് ആക്രമണം നടത്തിയത്.
അതേസമയം മറ്റൊരു ആക്രമണത്തില്‍ പ്രാദേശിക മത നേതാവും മേയറുമായ സെയ്‌നി ബൗക്കര്‍ ലാമിനേയും അദ്ദേഹത്തിന്റെ കുടുംബത്തിലെ 5 അംഗങ്ങളേയും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. ഇതിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
SUMMARY: Yaounde: Nigerian Boko Haram militants kidnapped the wife of Cameroon's vice Prime Minister and killed at least three people on Sunday in a cross-border attack involving more than 200 assailants in the northern town of Kolofata, Cameroon officials said.
Keywords: Boko Haram, Cameroon, Kolofata, Nigeria

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.