സായ് ബാബ മുസ്ലീമായിരുന്നു: ശങ്കരാചാര്യര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 30.06.2014) സായ് ബാബ മുസ്ലീമായിരുന്നുവെന്ന് ദ്വാരകാപീഠം ശങ്കരാചാര്യര്‍ സ്വാമി സ്വരൂപാനന്ദ. ഗംഗയില്‍ സ്‌നാനം ചെയ്ത് അദ്ദേഹം ഹിന്ദുമതം സ്വീകരിക്കുകയായിരുന്നുവെന്നും ശങ്കരാചാര്യര്‍ പറഞ്ഞു. ഞായറാഴ്ചയാണ് സായ് ബാബയെ മുസ്ലീമെന്ന് വിളിച്ച് ശങ്കരാചാര്യര്‍ മറ്റൊരു വിവാദത്തിന് തുടക്കമിട്ടത്.

സായ് ബാബ സ്വയം മുസ്ലീമെന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഗംഗാ നദിയില്‍ നിന്ന് അദ്ദേഹത്തെ അകറ്റി നിര്‍ത്തണം സ്വരൂപാനന്ദ പറഞ്ഞു. സായ് ബാബയുടെ വിഗ്രഹവുമായി അനുയായികള്‍ ഗംഗാ നദിയില്‍ സ്‌നാനം ചെയ്യുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

ഇതാദ്യമല്ല സ്വരൂപാനന്ദ സായ് ബാബയ്ക്കും അനുയായികള്‍ക്കുമെതിരെ തിരിയുന്നത്. സായ് ബാബയെ ആരാധിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം മനുഷ്യനാണെന്നും പറഞ്ഞ് സ്വരൂപാനന്ദ നേരത്തെ വിവാദമുണ്ടാക്കിയിരുന്നു. സായ് ബാബയെ ആരാധിക്കുന്നതിന് പിന്നില്‍ ഹിന്ദുക്കളെ വിഘടിപ്പിച്ച് നിര്‍ത്താനുള്ള ചിലരുടെ ശ്രമമാണെന്നും സ്വരൂപാനന്ദ പറഞ്ഞിരുന്നു.
സായ് ബാബ മുസ്ലീമായിരുന്നു: ശങ്കരാചാര്യര്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY: New Delhi: Dwarakapeeth Shankaracharya Swami Swaroopanand stirred up another controversy on Sunday after he said that Sai Baba was a Muslim and used to refrain from taking a dip in the river Ganga.

Keywords: Swami Swaroopanand, Sai Baba, river Ganga, Ganga
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia