മധുവിധു നാളില്‍ ആഡംബരമില്ല: നരേന്ദ്ര മോഡി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 27.06.2014) പ്രധാനമന്ത്രിയായി ഒരു മാസം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് നരേന്ദ്ര മോഡി. ജനങ്ങള്‍ നല്‍കുന്ന പിന്തുണയ്ക്കും സ്‌നേഹത്തിനും അദ്ദേഹം നന്ദിയറിയിച്ചു. തന്റെ ബ്ലോഗിലൂടെയാണ് ഒരു മാസത്തെ ഭരണം മോഡി വിലയിരുത്തിയത്.

എന്‍.ഡി.എ സര്‍ക്കാരിന്റെ മധുവിധു നാളില്‍ ആഡംബരങ്ങള്‍ ഉണ്ടാകില്ലെന്നും ഏത് തീരുമാനം കൈകൊണ്ടാലും അത് രാജ്യതാല്പര്യം മുന്‍ നിര്‍ത്തിയാകുമെന്നും മോഡി അറിയിച്ചു. വരും ദിനങ്ങളില്‍ രാജ്യത്തെ ഉയര്‍ച്ചയിലേയ്ക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ പുതിയ സര്‍ക്കാരുകള്‍ക്കും പത്രക്കാര്‍ പറയുന്നതുപോലെ ഒരു മധുവിധു കാലമുണ്ടാകും. മുന്‍ സര്‍ക്കാരുകള്‍ മധുവിധു കാലയളവുകള്‍ ആഡംബരപൂര്‍ണമായാണ് ചിലവഴിച്ചത്. ഇത്തരം ആഡംബരങ്ങള്‍ ഞാനിഷ്ടപ്പെടുന്നില്ല. ഇപ്പോഴുള്ള എന്റെ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ തൃപ്തനാണ്. തുടര്‍ന്നും അങ്ങനെതന്നെയായിരിക്കും പ്രധാനമന്ത്രി തന്റെ നയം വ്യക്തമാക്കി.
മധുവിധു നാളില്‍ ആഡംബരമില്ല: നരേന്ദ്ര മോഡി


ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY: New Delhi: On completing a month in office, Prime Minister Narendra Modi on Thursday wrote to thank people for their support and affection. The wishes, he said, inspired confidence in him and his Cabinet on the path of “taking India to greater heights.”

Keywords: Prime Minister, Narendra Modi, Bharatiya Janata Party, Twitter, @NarendraModi
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia