ഇറാഖില്‍ 1,700 സൈനീകരെ കൂട്ടക്കൊല ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍
Jun 16, 2014, 14:48 IST
ബാഗ്ദാദ്: (www.kvartha.com 16.06.2014) ഇറാഖില്‍ തീവ്രവാദികള്‍ 1700 സൈനീകരെ കൂട്ടക്കൊല ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍. ഷിയ പിന്തുണയോടെയുള്ള സര്‍ക്കാരിനെ അട്ടിമറിക്കാനായി ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇറാഖില്‍ സുന്നി പക്ഷം സായുധ പോരാട്ടത്തിനിറങ്ങിയത്. അതേസമയം ചിത്രങ്ങളുടെ ആധികാരികത സംബന്ധിച്ച് വ്യക്തത കൈവന്നിട്ടില്ല.
ഇറാഖില്‍ തീവ്രവാദികള്‍ സൈനീകരെ കൂട്ടക്കൊല ചെയ്തതായി ഇറാഖ് സര്‍ക്കാര്‍ നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ കൂട്ടക്കൊല നടന്നുവെന്ന് പറയപ്പെടുന്ന സലാഹുദ്ദീന്‍ പ്രവിശ്യയില്‍ കൂട്ടസംസ്‌ക്കാരങ്ങള്‍ ഉണ്ടായതായി റിപോര്‍ട്ടില്ല.
ഒരു ചിത്രത്തില്‍ സൈനീകരെ ട്രക്കില്‍ കയറ്റുന്നതിന്റെ ദൃശ്യമാണുള്ളത്. മറ്റൊരു ചിത്രത്തില്‍ മുഖംകുനിച്ച് കിടക്കുന്നവര്‍ക്കെതിരെ ഐ.എസ്.ഐ.എസ് കമാന്റോകള്‍ തോക്കുചൂണ്ടി നില്‍ക്കുന്നതാണുള്ളത്. വേറൊരു ചിത്രത്തില്‍ ഇതേ ഫോട്ടോയിലുള്ളവര്‍ ചോരയില്‍ കുളിച്ച് കിടക്കുന്നതും കാണാന്‍ കഴിയും.
അതേസമയം ഫോട്ടോകള്‍ ട്വിറ്ററില്‍ അപ്ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
SUMMARY: Baghdad: Photos were posted on a Twitter account claiming to show Sunni militants carrying out a mass execution of captured Iraqi Shiite soldiers, raising the prospect of a broader sectarian war in Iraq.
Keywords: Iraq, Massacre, Execution, Sunni militants, Twitter, Photos,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.