വരന്റെ സുഹൃത്തുക്കള്‍ അശ്ലീല കമന്റ് പാസാക്കി; വധു വിവാഹത്തില്‍ നിന്ന് പിന്മാറി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗദ്ധ(മദ്ധ്യപ്രദേശ്): (www.kvartha.com 18.06.2014) വരന്റെ സുഹൃത്തുക്കളുടെ അശ്ലീല കമന്റില്‍ പ്രതിഷേധിച്ച് വധു വിവാഹത്തില്‍ നിന്ന് പിന്മാറി. സുമന്‍ ഗുപ്ത എന്ന യുവതിയാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയത്. വരന്‍ അമിത് ഗുപ്തയുടെ സുഹൃത്തുക്കള്‍ സുമന് നേര്‍ക്ക് അശ്ലീല പദപ്രയോഗം നടത്തിയതാണ് പ്രശ്‌നമായത്.

ഇതുകേട്ട സുമന്‍ ഉടന്‍ മാതാപിതാക്കളുമായി സ്ഥലം വിട്ടു. ഗദ്ദയിലെ സായ് പാലസില്‍ വെച്ചായിരുന്നു വിവാഹം. വിവാഹത്തില്‍ നിന്ന് പിന്മാറിയ വധുവിനെ വരന്റെ വീട്ടുകാര്‍ ചോദ്യം ചെയ്തതോടെ വിഷയം പോലീസിന്റെ മുന്‍പിലെത്തി.

ഇരുകൂട്ടരും പരസ്പരം പഴിചാരി പോലീസില്‍ പരാതി നല്‍കി. എന്നാല്‍ മണിക്കുറുകള്‍ക്കുള്ളില്‍ ഇരുകൂട്ടരും പരാതി പിന്‍ വലിക്കുകയും ചെയ്തു.
വരന്റെ സുഹൃത്തുക്കള്‍ അശ്ലീല കമന്റ് പാസാക്കി; വധു വിവാഹത്തില്‍ നിന്ന് പിന്മാറി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY: Madhya Pradesh In a rather unusual incident, a girl in Gadha called off her wedding after she heard the groom's friends making obscene remarks on her. Taking a bold step, she threw away the dining table left the wedding venue with her parents.

Keywords: Madhya Pradesh, Wedding, Lewd remarks, Groom, Bride.


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia