വിവാഹ വസ്ത്രത്തില്‍ വധു നവജാതശിശുവിനെ കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍
Jun 2, 2014, 17:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ടെനസ്: (www.kvartha.com 02.06.2014) വിവാഹ വസ്ത്രത്തില്‍ സ്വന്തം മകളെ കെട്ടിവലിച്ച് വിവാഹവേദിയിലേയ്‌ക്കെത്തുന്ന വധുവിന്റെ ചിത്രം ഫേസ്ബുക്കില്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തുന്നു. ഒരു മാസം പ്രായമായ മകളെയാണ് മാതാവ് വിവാഹവസ്ത്രത്തിന്റെ പിറകില്‍ കെട്ടിവലിച്ചത്.
വിവാഹ വേദിയിലേയ്‌ക്കെത്തുന്ന മാതാപിതാക്കളെ കുട്ടികള്‍ അനുഗമിക്കുന്നത് പതിവാണ്. എന്നാല്‍ പിഞ്ചുകുഞ്ഞിനെ ഗൗണിന്റെ പിന്നില്‍ കെട്ടിവലിക്കുന്നത് ഇതാദ്യമാണ്. യുഎസിലെ ടെന്നസിലുള്ള യുവതിയാണ് തന്റെ വിവാഹ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തത്.
ഈ ചിത്രങ്ങള്‍ക്കൊപ്പം യുവതി വിവാദ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നു. അതേസമയം തന്റെ മകള്‍ തീര്‍ത്തും സുരക്ഷിതയാണെന്ന് ഉറപ്പുള്ളതിനാലാണ് ഇങ്ങനെ ചെയ്‌തെതെന്നാണ് യുവതിയുടെ പ്രതികരണം.
SUMMARY: Kids walking parents down the aisle is not uncommon.
Keywords: Bride, New born child, Wedding, Gown,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.