ന്യൂഡല്‍ഹി: നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി സ്ഥാനാരോഹണം നടത്തുന്നതിന്റെ ലൈവ് ഓഡിയോ ഫോണിലൂടെ ലഭ്യമാകും. മൊബൈല്‍ ഫോണുകളിലും ലാന്‍ഡ് ഫോണുകളിലും ഈ സൗകര്യം ലഭ്യമാണ്. വിവനെറ്റ് എന്ന കമ്പനിയാണ് രാജ്യത്തെ ജനങ്ങള്‍ക്കായി ഈ സൗകര്യമൊരുക്കുന്നത്.
+91 022 4501 4501 എന്ന നമ്പറിലേയ്ക്ക് വിളിക്കുന്നവര്‍ക്ക് സത്യപ്രതിജ്ഞ ചടങ്ങിന്റെ ലൈവ് ഓഡിയോ ലഭ്യമാകും. ബിജെപിയുമായി ചേര്‍ന്നാണ് വിവനെറ്റ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
തിങ്കളാഴ്ച വൈകിട്ട് 6 മണിമുതല്‍ ഈ സൗകര്യം ഫോണുകളില്‍ ലഭ്യമാകും. ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് രാഷ്ട്രപതി ഭവന്‍ വെബ്‌സൈറ്റിലും ദൃശ്യങ്ങള്‍ ലൈവായി കാണാം.
SUMMARY: New Delhi: Prime Minister-designate Narendra Modi's swearing-in ceremony Monday evening can not only be watched on television screens but can also be heard live on mobile and landline phones.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Narendra Modi, Swearing-in ceremony, Bharatiya Janata Party, Rashtrapati Bhavan
+91 022 4501 4501 എന്ന നമ്പറിലേയ്ക്ക് വിളിക്കുന്നവര്‍ക്ക് സത്യപ്രതിജ്ഞ ചടങ്ങിന്റെ ലൈവ് ഓഡിയോ ലഭ്യമാകും. ബിജെപിയുമായി ചേര്‍ന്നാണ് വിവനെറ്റ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

SUMMARY: New Delhi: Prime Minister-designate Narendra Modi's swearing-in ceremony Monday evening can not only be watched on television screens but can also be heard live on mobile and landline phones.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Narendra Modi, Swearing-in ceremony, Bharatiya Janata Party, Rashtrapati Bhavan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.