SWISS-TOWER 24/07/2023

ഇടിമിന്നലേറ്റ് മക്കയിലെ ഭീമന്‍ ക്ലോക്കിന്റെ പ്രവര്‍ത്തനം നിലച്ചു

 


മക്ക: വ്യാഴാഴ്ചയുണ്ടായ ഇടിമിന്നലില്‍ മക്കയിലെ ഭീമന്‍ ക്ലോക്ക് ടവര്‍ മണിക്കൂറുകളോളം ഇരുട്ടിലായി. ഭീമന്‍ ക്ലോക്കിന്റെ പ്രവര്‍ത്തനം അല്പ സമയത്തേയ്ക്ക് നിലച്ചിരുന്നതായാണ് വിവരം. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം ടവറിലെ വൈദ്യുതി വിതരണം പുനസ്ഥാപിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

ഇടിമിന്നലേറ്റ് മക്കയിലെ ഭീമന്‍ ക്ലോക്കിന്റെ പ്രവര്‍ത്തനം നിലച്ചുക്ലോക്കിന്റെ പ്രവര്‍ത്തനവും സാധാരണഗതിയിലായതായും സബ്ഖ് ദിനപത്രം റിപോര്‍ട്ട് ചെയ്യുന്നു. 38 മീറ്റര്‍ പൊക്കമുള്ള ടവര്‍ ഹറമിന് അഭിമുഖമായാണ് പണിതുയര്‍ത്തിയിരിക്കുന്നത്. വ്യാഴാഴ്ച മക്കയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും പരക്കെ നാശനഷ്ടങ്ങളുണ്ടായി.

SUMMARY: Lightning disrupted the world’s tallest clock tower in the Saudi town of Makkah before power was restored a few hours later, a newspaper reported on Sunday.

Keywords: Lightning, Disrupted, Saudi Arabia, Makkah, Power, Giant clock,

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia