ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: ഇന്ത്യയുടെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഭയന്ന് അധോലോക നായകന് ദാവൂദ് ഇബ്രാഹീം കറാച്ചി വിട്ടതായി റിപോര്‍ട്ട്. കറാച്ചിയില്‍ നിന്ന് പാക്അഫ്ഗാന്‍ അതിര്‍ത്തിയിലേയ്ക്കാണ് ദാവൂദിന്റെ താവളം മാറ്റിയത്. 1993ലെ മുംബൈ സ്ഫോടനങ്ങളുടെ സൂത്രധാരനാണ് ദാവൂദ് ഇബ്രാഹീം.
ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ദാവൂദിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോഡി വ്യക്തമാക്കിയിരുന്നു.
പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ബിന്‍ ലാദനെ യുഎസ് കമാന്റോ ഓപ്പറേഷനിലൂടെ കൊലപ്പെടുത്തിയിരുന്നു. ഇതിന് സമാനമായ ആക്രമണം മോഡിയും നടത്തുമെന്ന ഭയമാണ് ദാവൂദിനെ കറാച്ചി വിടാന്‍ പ്രേരിപ്പിച്ചത്. പാക്കിസ്ഥാന് ചാര ഏജന്‍സിയായ ഐ.എസ്.ഐയോട് തന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാനും ദാവൂദ് ആവശ്യപ്പെട്ടിട്ടുണ്ട്.
മാത്രമല്ല, ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ നിന്ന് ദാവൂദിന്റെ അനുയായികള്‍ കടന്നുകളഞ്ഞതായും റിപോര്‍ട്ട് വ്യക്തമാക്കുന്നു.
SUMMARY: New Delhi: As Narendra Modi is all set to become India's next Prime Minister, underworld don Dawood Ibrahim has changed his location and shifted his base to Af-Pak border, a report said on Tuesday.
Keywords: Narendra Modi, Dawood Ibrahim, Pakistan, Mumbai, Af-Pak border, Bharatiya Janata Party, AK Doval

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.