മൈസൂരില്‍ വാഹനാപകടം: വിനോദ യാത്രകഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി കുടുംബത്തിലെ 9 പേര്‍ മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മംഗലാപുരം: മൈസൂരിനടുത്ത പെരിയപട്ടണത്തിനടുത്ത കാംപ്ലപൂരില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ഒമ്പത്‌ മലയാളികള്‍ മരിച്ചു. മൂന്ന് കുട്ടികളും, മൂന്ന് സ്ത്രീകളും, മൂന്ന് പുരുഷന്മാരുമാണ് മരിച്ചത്.

മംഗലാപുരം ദേര്‍ളക്കട്ട ജംഗ്ഷനു സമീപത്തെ മണല്‍ വ്യാപാരികളായ സെയിദാക്ക കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പെട്ടത്. പത്തോളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.

തമിഴ് നാട്ടിലെ ഒരു പള്ളിയിലെ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന ടെമ്പോട്രാവലറും ഭാരത് ഗ്യാസ് ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
മൈസൂരില്‍ വാഹനാപകടം: വിനോദ യാത്രകഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി കുടുംബത്തിലെ 9 പേര്‍ മരിച്ചു
സംഭവമറിഞ്ഞ് കര്‍ണാടക ആരോഗ്യമന്ത്രി യു.ടി. ഖാദറും നാട്ടുകാരും  പകടസ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്.

Updated

Related News:
മൈസൂരില്‍ അപകടത്തില്‍പെട്ടത് തൊക്കോട്ട് താമസിക്കുന്ന മലയാളി കുടുംബം
Keywords: Mysore, Accident, Accidental Death, Malayalees, Obituary, Injured.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia