SWISS-TOWER 24/07/2023

രാജ്ഘട്ടിലെ മൗന പ്രാര്‍ത്ഥന; കേജരിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

 


ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. രാജ്ഘട്ടില്‍ അനുവാദമില്ലാതെ കൂട്ടം കൂടിയതിനാണ് കേജരിവാളിന് നോട്ടീസ് നല്‍കിയത്. അഞ്ചിലേറെ പേരെ ഒപ്പം കൂട്ടാന്‍ മാത്രമാണ് അരവിന്ദ് കേജരിവാളിന് അനുമതി ഉണ്ടായിരുന്നത്.

രാജ്ഘട്ടിലെ മൗന പ്രാര്‍ത്ഥന; കേജരിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്സുല്‍ത്താന്‍ പുരിയില്‍ റോഡ് ഷോ നടത്തുന്നതിനിടയില്‍ ഓട്ടോ ഡ്രൈവര്‍ കേജരിവാളിന്റെ കരണത്തടിച്ചിരുന്നു. ഇതേതുടര്‍ന്ന് പ്രതിഷേധ സൂചകമായാന് മഹാത്മാ ഗാന്ധിയുടെ സമാധിസ്ഥാനമായ രാജ്ഘട്ടില്‍ കേജരിവാളും സംഘവും മൗന പ്രാര്‍ത്ഥന നടത്തിയത്.

വ്യാഴാഴ്ച രാവിലെയോടെ കേജരിവാള്‍ നോട്ടീസിന് മറുപടി നല്‍കണം. യോഗത്തെക്കുറിച്ച് മുന്‍കൂട്ടി പോള്‍ പാനലിനെയോ, പോലീസിനെയോ അറിയിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കാനും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

SUMMARY: New Delhi: The Election Commission on Wednesday issued a notice to Aam Aadmi Party leader Arvind Kejriwal for assembling with a crowd at the Raj Ghat.

Keywords: AAP, Arvimd Kejriwal, Election Commission
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia