Follow KVARTHA on Google news Follow Us!
ad

തിരഞ്ഞെടുപ്പ്: പിടികൂടിയത് കണക്കില്‍പെടാത്ത 240 കോടി

ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ New Delhi, Election-2014, Cash, Liquor, National, Raid, Andhra Pradesh, Tamilnadu, Rs- 240 cr
ന്യൂഡല്‍ഹി: (www.kvartha.com 23.04.2014) ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് കണക്കില്‍ പെടാത്ത 240 കോടി രൂപ. ഇത് കൂടാതെ ഹെറോയിനും മദ്യവും പിടികൂടി.

ചൊവ്വാഴ്ച വരെയുള്ള കണക്കുകളാണ് ഇത്. ആന്ധ്രയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം പിടിച്ചെടുത്തത്. 102 കോടി രൂപയാണ് ആന്ധ്രയില്‍ നിന്നും പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്ന് 32 കോടിയും പിടിച്ചെടുത്തു.
New Delhi, Election-2014, Cash, Liquor, National, Raid, Andhra Pradesh, Tamilnadu, Rs- 240 cr, 240 crores cash, liquor, drugs: the great election party of 2014

പണത്തിന് പുറമെ 140 കിലോ ഹെറോയിനും 1.30 കോടി ലീറ്റര്‍ മദ്യവും പിടിച്ചെടുത്തതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം 

Keywords: New Delhi, Election-2014, Cash, Liquor, National, Raid, Andhra Pradesh, Tamilnadu, Rs- 240 cr, 240 crores cash, liquor, drugs: the great election party of 2014. 

Post a Comment