സിറിയന്‍ വിമാനം തുര്‍ക്കി വെടിവെച്ചു വീഴ്ത്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇസ്താന്‍ബൂള്‍: സിറിയന്‍ വിമാനം തുര്‍ക്കി വെടിവെച്ചിട്ടു. ഞായറാഴ്ചയാണ് സംഭവമുണ്ടായത്. തുര്‍ക്കി പ്രധാനമന്ത്രി തയ്യിപ് എന്‍ഡോഗാന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്റെ അനുയായികളെ അഭിസംബോധന ചെയ്യുകയായിരുന്നു തയ്യിപ്.

അതേസമയം വ്യോമാതിര്‍ത്തി ലംഘിച്ചതിനെതുടര്‍ന്നാണ് വിമാനം വെടിവെച്ചു വീഴ്ത്തിയതെന്നും അദ്ദേഹം പറഞ്ഞു. എഫ്16 ആണ് വിമാനം വെടിവെച്ചു വീഴ്ത്തിയത്.

സിറിയന്‍ വിമാനം തുര്‍ക്കി വെടിവെച്ചു വീഴ്ത്തിഅതേസമയം കസബ് ക്രോസ്സിംഗിന്റെ നിയന്ത്രണത്തിനുവേണ്ടി പൊരുതുന്ന വിമതര്‍ക്കെതിരെ ആക്രമണം നടത്തുമ്പോഴാണ് വിമാനം തുര്‍ക്കി വെടിവെച്ചു വീഴ്ത്തിയതെന്ന് സിറിയ ആരോപിച്ചു. സിറിയന്‍ വ്യോമാതിര്‍ത്തിക്കുള്ളിലായിരുന്നു വിമാനം. വിമതര്‍ ആക്രമണം നടത്തുന്നത് തുര്‍ക്കിയുടെ സൈനീക സഹായത്തോടെയാണെന്നും സിറിയ ആരോപണമുന്നയിച്ചു.

SUMMARY: Istanbul: Turkey's armed forces shot down a Syrian plane on Sunday after it crossed into Turkish air space in a border region where Syrian rebels have been battling President Bashar al-Assad's forces.

Keywords: Turkey, Syria, Turkey shoots down Syrian plane, air space violation, Tayyip Erdogan, Bashar al-Assad
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia