ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: അദ്വാനിയുടെ സീറ്റ് സംബന്ധിച്ചുള്ള അനിശ്ചിതാവസ്ഥ തുടരുകയാണ്. അദ്വാനി ഗാന്ധിനഗറില്‍ നിന്ന് മല്‍സരിക്കുമെന്നായിരുന്നു ആദ്യ റിപോര്‍ട്ട്. എന്നാല്‍ ഭോപാലിലായിരിക്കും മല്‍സരിക്കുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ഇതിനിടയില്‍ അദ്വാനി ഗാന്ധിനഗറില്‍ നിന്ന് തന്നെ മല്‍സരിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടു.
നിലവില്‍ ഗാന്ധിനഗറിലെ എം.പിയാണ് അദ്വാനി. എന്നാല്‍ ഇത്തവണ ഗാന്ധിനഗറില്‍ നിന്ന് മല്‍സരിക്കാന്‍ അദ്വാനിക്ക് താല്പര്യമില്ല. അദ്വാനി ഭോപ്പാലില്‍ നിന്ന് മല്‍സരിക്കണമെന്നാണ് മദ്ധ്യപ്രദേശ് ബിജെപി ആവശ്യപ്പെടുന്നത്.
എന്നാല്‍ അദ്വാനി ഗാന്ധിനഗറില്‍ മല്‍സരിക്കണമെന്ന് ഗുജറാത്ത് ബിജെപി ആവശ്യപ്പെടുന്നു. കൂടാതെ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയും ഗുജറാത്തില്‍ നിന്ന് മല്‍സരിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം.
SUMMARY: New Delhi: The suspense over the seats from where BJP's veteran LK Advani and the party's prime ministerial candidate Narendra Modi will contest is likely to be over on Wednesday.
Keywords: Elections 2014, Narendra Modi, Bharatiya Janata Party, L.K. Advani, Gandhinagar

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.