മഷി മായ്ച്ചുകളഞ്ഞ് രണ്ടാമത് വോട്ട് ചെയ്യണമെന്ന് ശരത് പവാര്‍; തിരഞ്ഞെടുപ്പ് കമ്മീഷന്‍ ടേപ്പ് ആവശ്യപ്പെട്ടു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: മഷി മായ്ച്ചുകളഞ്ഞ് രണ്ടാമത് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട എന്‍.സി.പി നേതാവ് ശരത് പവാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍. നേവി മുംബൈയില്‍ ഞായറാഴ്ച നടത്തിയ പവാറിന്റെ പ്രസംഗത്തിന്റെ ടേപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യം സ്വന്തം നാട്ടില്‍ വോട്ട് ചെയ്തശേഷം മഷി മായ്ച്ചുകളഞ്ഞ് ജോലി സ്ഥലത്തെത്തി എന്‍.സി.പിക്ക് വോട്ട് ചെയ്യണമെന്നാണ് പവാര്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്.

മഹാരാഷ്ട്രയില്‍ വിവിധ ദിനങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. അതിനാല്‍ രണ്ട് വോട്ട് ചെയ്യുന്നത് ബുദ്ധിമുട്ടാകില്ലെന്നും പവാര്‍ പറഞ്ഞിരുന്നു.

മഷി മായ്ച്ചുകളഞ്ഞ് രണ്ടാമത് വോട്ട് ചെയ്യണമെന്ന് ശരത് പവാര്‍; തിരഞ്ഞെടുപ്പ് കമ്മീഷന്‍ ടേപ്പ് ആവശ്യപ്പെട്ടുഎന്നാല്‍ വോട്ടര്‍മാരെ വോട്ട് ചെയ്യാനായി പ്രോല്‍സാഹിപ്പിക്കാനായിരുന്നു താന്‍ ആഗ്രഹിച്ചതെന്ന് പവാര്‍ പിന്നീട് വ്യക്തമാക്കി. വോട്ടര്‍മാര്‍ താന്‍ പറഞ്ഞ വാക്കുകള്‍ ശരിയായ അര്‍ത്ഥത്തിലെടുക്കണമെന്നും പവാര്‍ പറഞ്ഞു.

SUMMARY: Mumbai: Union Minister Sharad Pawar's comments urging supporters to "vote twice" for his Nationalist Congress Party or NCP, have got the Election Commission's attention.

Keywords: Union Minister, Sharad Pawar, Election Commission, Voters,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia