കാസര്‍കോട്: വിപുലമായ ബ്ലഡ് ബാങ്ക് രൂപീകരിക്കുക എന്ന ഉദ്ദേശത്തോടെ കാസര്‍കോട് നിന്നും തിരുവനന്തപുരം വരെ 600 കിലോ മീറ്റർ മാരത്തോണിന് ശേഷം ബോബി ചെമ്മണ്ണൂര്‍ ദുബൈയിലും, അമേരിക്കയിലും മാരത്തോണ്‍ സംഘടിപ്പിക്കും. ദുബൈ മുതല്‍ അബുദാബി വരെ മാരത്തോണ്‍ സംഘടിപ്പിക്കാനാണ് തീരുമാനം.
ദുബൈയില്‍ സ്‌പോര്‍ട്‌സ് മന്ത്രി ഈ പരിപാടിക്ക് സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന് ശേഷം അമേരിക്കയിലും മാരത്തോണ്‍ സംഘടിപ്പിക്കാനാണ് തീരുമാനം. അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമയെ കൊണ്ട് ഫഌഗ് ഓഫ് ചെയ്യിപ്പിക്കാമെന്ന് അമേരിക്കന്‍ മലയാളികള്‍ ഏറ്റിട്ടുണ്ടെന്നും ബോബി ചെമ്മണ്ണൂര്‍ കാസര്‍കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഗിന്നസ് ബുക്ക് ഓഫ് റിക്കോര്‍ഡ്‌സ് അംഗീകരിച്ച ആപ്പിള്‍ കമ്പനിയുടെ ഐപോഡ് സെന്‍സര്‍ ചിപ്പ് ഘടിപ്പിച്ച നൈക്ക് കമ്പനിയുടെ ഷൂസ് ധരിച്ച് കൊണ്ടാണ് മാരത്തോണ്‍ നടത്തുന്നത്. ഓടുന്ന ദൂരം കൃത്യമായി ഈ ചിപ്പില്‍ റെക്കോര്‍ഡ് ചെയ്യപ്പെടും. അമേരിക്കയില്‍ നിന്നുമാണ് ഷൂസ് എത്തിച്ചിരിക്കുന്നത്.

Keywords : Kasaragod, Kerala, Health, Press meet, Business, Give Blood Save Lives” For this Good Cause, Boby Chemmanur runs 600 kilometers from Kasaragod to Thiruvananthapuram for creating the World’s Largest Blood Bank. Join us for making this event, A Big Success.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.