SWISS-TOWER 24/07/2023

സഹോദരന്റെ നിരന്തര ബലാല്‍സംഗം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായി

 


കോര്‍ബ(ചത്തീസ്ഗഡ്): സഹോദരന്റെ നിരന്തര ബലാല്‍സംഗത്തെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായി. ചത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് സംഭവം. സംഭവത്തെതുടര്‍ന്ന് സഹോദരനെ പോലീസ് അറസ്റ്റുചെയ്തു.

സഹോദരന്റെ നിരന്തര ബലാല്‍സംഗം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായിശാരീരിക അസ്വാസ്ഥ്യത്തെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് മാതാപിതാക്കള്‍ അറിയുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സഹോദരന്റെ ക്രൂരത പെണ്‍കുട്ടി തുറന്നുപറയുന്നത്. പെണ്‍കുട്ടി നാലു മാസം ഗര്‍ഭിണിയാണ്.

SUMMARY: Chhattisgarh In a shocking incident reported from Korba district of Chhattisgarh, a man was booked after he raped his own minor sister repeatedly and got her pregnant.

Keywords: Rape, Pregnant, Chhattisgarh, Korba, Brother,

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia