മോഡിയെ തിരഞ്ഞെടുക്കുകയെന്നാല്‍ മുതലാളിത്തവും വര്‍ഗീയതയും പ്രോല്‍സാഹിപ്പിക്കുക എന്നാണര്‍ത്ഥം
Feb 9, 2014, 20:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്‍ക്കത്ത: മോഡിയെ തിരഞ്ഞെടുക്കുകയെന്നാല്‍ രാജ്യത്ത് മുതലാളിത്തവും വര്‍ഗീയതയും പ്രോല്‍സാഹിപ്പിക്കുക എന്നതാണ് അര്‍ത്ഥമാക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന റാലിയില്‍ പ്രസംഗിക്കവേയാണ് കാരാട്ട് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ നടക്കുന്ന മൂന്നാമത്തെ റാലിയാണ് സിപിഎമ്മിന്റേത്.
ഫെബ്രുവരി 5ന് മോഡി റാലി നടത്തി. പിന്നീട് ജനുവരി 30ന് മമത ബാനര്‍ജിയുടെ റാലിയായിരുന്നു ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ അരങ്ങേറിയത്.
അതേസമയം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബിജെപിയോട് കാണിക്കുന്ന മൃദുസമീപനത്തേയും കാരാട്ട് ചോദ്യം ചെയ്തു. ആദ്യം അവര്‍ ബിജെപിക്കൊപ്പമായിരുന്നു. പിന്നീട് കോണ്‍ഗ്രസിനൊപ്പം കൂടി. ഇപ്പോള്‍ വീണ്ടും ബിജെപിയോടാണ് അനുഭാവം കാരാട്ട് പറഞ്ഞു.
SUMMARY: Kolkata: Senior Left leader Prakash Karat today hit out at Narendra Modi, saying electing the BJP's prime ministerial candidate in the forthcoming general elections "would mean encouraging capitalism and communalism in the country."
Keywords: Politics, Prakash Karat, CPIM, Mamatha Banerji, Narendra Modi,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.