ഡല്‍ഹി: കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ അസ്വാഭാവിക മരണം മരുന്നുകളുടെ അമിതമായ ഉപയോഗം മൂലമെന്ന് റിപോര്‍ട്ട്. വിഷാദ രോഗത്തിന് ഉപയോഗിച്ചിരുന്ന അല്‍പ്രാക്സ് ഗുളികകളും മദ്യവും കൂടിക്കലര്‍ന്നതാണ് പെട്ടെന്നുള്ള മരണത്തിനിടയാക്കിയതെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നത്.
സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയ ലീലാ പാലസിലെ 345-ാം നമ്പര്‍ മുറിയില്‍ നിന്നും അല്‍പ്രാക്സ് ഗുളികകള്‍ പോലീസ് കണ്ടെത്തിയിരുന്നു. അതേസമയം സുനന്ദയുടെ കൈയില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ ആദര്‍ശ് കുമാര്‍ വെളിപ്പെടുത്തി. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം പുറത്തുവന്നതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തമായ സ്ഥിരീകരണം നടത്താനാവൂ എന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടയില്‍ സുനന്ദയും തരൂരും തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനയാത്രക്കിടയില്‍ വഴക്കിട്ടതായും പറയുന്നു. ഇതിന് കേന്ദ്രമന്ത്രി മനീഷ് തിവാരിയും സാക്ഷിയായിരുന്നു. എന്നാല്‍ അദ്ദേഹം തരൂരിന്റെയും സുനന്ദയുടെയും വഴക്കില്‍ ഇടപെട്ടില്ല. ഡല്‍ഹിയില്‍ എത്തിയപ്പോള്‍ സുനന്ദ നിറക്കണ്ണുകളോടെ ഓടുകയായിരുന്നു. ഇത് സ്ഥിരീകരിക്കാനായി പോലീസ് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.
തരൂരും സുനന്ദയും വഴക്കിടാറുണ്ടായിരുന്നുവെന്ന് വീട്ടുജോലിക്കാരന് അന്വേഷണം സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ഇത് അടിയില്‍ കലാശിക്കുമായിരുന്നുവെന്നും മൊഴിയിലുണ്ട്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സുനന്ദ പുഷ്കറിനെ ലീലാ പാലസ് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords : New Delhi, Shashi Taroor, Wife, Dead, Case, Investigates, National, Sunanda Pushker, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയ ലീലാ പാലസിലെ 345-ാം നമ്പര്‍ മുറിയില്‍ നിന്നും അല്‍പ്രാക്സ് ഗുളികകള്‍ പോലീസ് കണ്ടെത്തിയിരുന്നു. അതേസമയം സുനന്ദയുടെ കൈയില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ ആദര്‍ശ് കുമാര്‍ വെളിപ്പെടുത്തി. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം പുറത്തുവന്നതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തമായ സ്ഥിരീകരണം നടത്താനാവൂ എന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടയില്‍ സുനന്ദയും തരൂരും തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനയാത്രക്കിടയില്‍ വഴക്കിട്ടതായും പറയുന്നു. ഇതിന് കേന്ദ്രമന്ത്രി മനീഷ് തിവാരിയും സാക്ഷിയായിരുന്നു. എന്നാല്‍ അദ്ദേഹം തരൂരിന്റെയും സുനന്ദയുടെയും വഴക്കില്‍ ഇടപെട്ടില്ല. ഡല്‍ഹിയില്‍ എത്തിയപ്പോള്‍ സുനന്ദ നിറക്കണ്ണുകളോടെ ഓടുകയായിരുന്നു. ഇത് സ്ഥിരീകരിക്കാനായി പോലീസ് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords : New Delhi, Shashi Taroor, Wife, Dead, Case, Investigates, National, Sunanda Pushker, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.