ഡല്‍ഹി മെട്രോയ്ക്ക് മുന്‍പില്‍ ആത്മഹത്യാശ്രമം: 55കാരിക്ക് രണ്ട് കാലുകളും നഷ്ടമായി
Dec 29, 2013, 22:46 IST
ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ ട്രെയിന് മുന്‍പില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച 55കാരിക്ക് രണ്ട് കാലുകളും നഷ്ടമായി. ആദര്‍ശ് നഗര്‍ മെട്രോ സ്റ്റേഷനില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
55കാരിയെ ഉടനെ ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി. ആത്മഹത്യാശ്രമം നടന്ന സ്ഥലത്തുനിന്നും ആത്മഹത്യാകുറിപ്പ് കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
SUMMARY: New Delhi: A 55 year old woman tried to commit suicide at Adarsh Nagar Metro Station in Delhi today.
Keywords: National, Delhi, Commit, Suicide, Adarsh Nagar, Metro Station,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.