വിദ്യാര്‍ത്ഥിക്ക് നേരെ അദ്ധ്യാപകന്റെ ആസിഡ് ആക്രമണം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബിഷ: സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അനാഥ ബാലന്റെ ദേഹത്ത് അദ്ധ്യാപകന്‍ ആസിഡ് ഒഴിച്ചു. അബ്ദുല്‍ അസീസ് ഹമദ് എന്നാ ബാലനാണ് അദ്ധ്യാപകന്റെ ക്രൂരതയ്ക്ക് ഇരയായത്. സൗദിയിലെ ബിഷയിലാണ് സംഭവം.

സംഭവത്തെതുടര്‍ന്ന് ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചിലും കഴുത്തിലും മുഖത്തും പൊള്ളലേറ്റിട്ടുണ്ട്. കുട്ടിയുടെ രക്ഷിതാക്കള്‍ അദ്ധ്യാപകനെതിരെ പരാതിയുമായി സ്‌കൂള്‍ അധികൃതരെ സമീപിച്ചിട്ടുണ്ട്. 

വിദ്യാര്‍ത്ഥിക്ക് നേരെ അദ്ധ്യാപകന്റെ ആസിഡ് ആക്രമണം
SUMMARY: Abdul Aziz Hamed, an orphan student at the secondary school in the southern Saudi town of Bisha, was rushed to hospital and was admitted for plastic surgery later.

Keywords: Gulf, Saudi Arabia, Student, Teacher, Acid attack




Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia