ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പനാജി: പ്രമുഖ പോപ്പ് ഗായകന്‍ റെമോ ഫെര്‍ണാണ്ടസ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ശനിയാഴ്ച ഫേസ്ബുക്കിലൂടെയാണ് റെമോ ഇക്കാര്യമറിയിച്ചത്. ആം ആദ്മിയുടെ മുഖമുദ്രയായ വെള്ള തൊപ്പി ധരിച്ച റെമോയുടെ ഫോട്ടോയും ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തിരുന്നു.
ഒരു കൈയ്യില്‍ ആം ആദ്മിയുടെ അംഗത്വത്തിന്റെ രസീതും മറുകയ്യില്‍ ചൂലുമായി നില്‍ക്കുന്ന ഫോട്ടോയാണ് ഫേസ്ബുക്കിലിട്ടത്. ആയിരത്തോളം ലൈക്കുകളും ഇരുന്നൂറോളം ഷെയറുകളും ഈ ചിത്രത്തിന് ലഭിച്ചു.
ഇന്നലെ എനിക്ക് ചരിത്രദിനമായിരുന്നു. എന്റെ ജീവിതത്തില്‍ ആദ്യമായി ഞാനൊരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നു. കാരണം എന്റെ ജീവിതത്തില്‍ ആദ്യമായി ഞാനൊരു രാഷ്ട്രീയ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നു. ആം ആദ്മി പാര്‍ട്ടി. റെമോ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു.
നിരവധി ബോളീവുഡ് ചിത്രങ്ങളില്‍ റെമോ ഗായകനായിട്ടുണ്ട്. ഗോവക്കാരനാണ് റെമോ ഫെര്‍ണാണ്ടസ്.
SUMMARY: Panaji: Renowned folk and pop singer Remo Fernandes has joined Aam aadmi Party (AAP) in Goa.
Keywords: National, AAP, Pop Singer, Remo Fernandes, Goa, Pop Singer,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.