ADVERTISEMENT
പാറ്റ്ന: ബീഹാറില്ചൊവ്വാഴ്ചയുണ്ടായ നക്സലാക്രമണത്തില്ഏഴ് പോലീസുകാര്‍കൊല്ലപ്പെട്ടു. പോലീസ് പട്രോളിംഗ് വാഹനംകടന്നുപോകുന്നതിനിടയില്ലാന്ഡ് മൈന്പൊട്ടിത്തെറിക്കുകയായിരുന്നു. തന്ദ്വ പോലീസ് സ്റ്റേഷന്ഇന്ചാര്ജ് ഓഫീസര്അജയ് കുമാറുംകൊല്ലപ്പെട്ടവരില്ഉള്പ്പെടുന്നു.
നബിനഗറില്നിന്നുംതന്ദ്വയിലേയ്ക്ക് മടങ്ങുകയായിരുന്ന പോലീസ് വാഹനമാണ് ആക്രമണത്തിനിരയായത്. ഉട്രി കോല്നഹറിന് സമീപത്തുവെച്ചാണ് ലാന്‍ഡ് മൈന്പൊട്ടിത്തേറിച്ചത്. മരണസമ്ഖ്യ ഉയരാനാണ് സാധ്യത.
SUMMARY: Patna: At least seven policemen were killed in a Naxal attack in Bihar on Tuesday.
Keywords: Naxals, Maoists, Bihar, Aurangabad, Police patrol

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.