അബൂദാബിയില്‍ നാലു വയസുകാരിയെ പീഡിപ്പിച്ചുകൊന്ന മാതാവിന് 13 വര്‍ഷംതടവ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അബൂദാബി: നാലുവയസുകാരിയായ മകളെ പിഡിപ്പിച്ചുകൊന്ന മാതാവിനെ കോടതി 13 വര്ഷംതടവ് വിധിച്ചു. മറിയംആണ് മാതാപിതാക്കളുടെ ക്രൂരതയെതുടര്ന്ന് മരണത്തിന് കീഴടങ്ങിയത്. മറിയത്തിനെ മാതാവ് ക്രൂരമായി മര്ദ്ദിക്കുകയും ദിവസങ്ങളോളം പട്ടിണിക്കിടുകയും ചെയ്യുമായിരുന്നു. ഒരിക്കല്‍മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന വീപ്പയ്ക്കുള്ളില്‍മറിയത്തെ ദിവസങ്ങള്‍അടച്ചിട്ടിരുന്നു.

അബൂദാബിയില്‍ നാലു വയസുകാരിയെ പീഡിപ്പിച്ചുകൊന്ന മാതാവിന് 13 വര്‍ഷംതടവ്കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് മറിയത്തിന്റെ പിതാവിനേയുംകോടതി മൂന്ന് വര്ഷംതടവിന് വിധിച്ചിട്ടുണ്ട്. ശ്വാസതടസത്തേയും ഛര്ദ്ദിയേയും തുടര്ന്നാണ് മറിയത്തെ ആശുപത്രിയില്‍പ്രവേശിപ്പിച്ചത്. എന്നാല്‍തലയോട്ടിക്ക് പരിക്കേറ്റതായി പരിശോധനയില്‍ കണ്ടെത്തി. മാത്രമല്ല ശരീരത്തില്‍മര്ദ്ദനത്തിന്റെ പാടുകളുമുണ്ടായിരുന്നു. ഇതേതുടര്ന്ന് ഡോക്ടര്മാരാണ് പോലീസില്‍ വിവരമറിയിച്ചത്. ഇതിനിടെ മറിയംമരണത്തിന് കീഴടങ്ങുകയുംചെയ്തു.

SUMMARY: Abu Dhabi: A mother who tortured her daughter to death has been sentenced to 13 years in jail.

Keywords: Gulf, Murder, Child, Mariam, Mother, Father, Torture,








Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia