ദുബൈയില്‍ പെണ്‍ മക്കളെ കഴുത്തുഞെരിച്ചുകൊന്ന് പിതാവ് ജീവനൊടുക്കി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുബൈ: പെണമക്കളെ കഴുത്തുഞെരിച്ചു കൊന്ന് പിതാവ് നീന്തല്‍ കുളത്തില്‍ ചാടി ജീവനൊടുക്കി. ചൊവ്വാഴ്ചയാണ് ദുബൈയിലെ വില്ലയില്‍ നിന്നും പെണ്കുട്ടികളുടെ മ്‌റ്തദേഹങ്ങള്‍ കണ്ടെടുത്തത്. തുടര്ന്ന് നടത്തിയ തിരച്ചിലിലാണ് പിതാവിന്റെ മ്‌റ്തദേഹം നീന്തല്‍ കുളത്തില്‍ നിന്നും കണ്ടെടുത്തത്. ഷാരൂഖാന്റ സമ്ഗീത പരിപാടിയില്‍ പങ്കെടുത്ത് മടങ്ങി വന്ന ഭാര്യയാണ് ആദ്യമായി പെണ്കുട്ടികളുടെ മ്‌റ്തദേഹങ്ങള്‍ കണ്ടത്. തുടര്ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്കുട്ടികളെ പിതാവ് കുളിമുറിയില്‍ വെച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

ദുബൈയില്‍ പെണ്‍ മക്കളെ കഴുത്തുഞെരിച്ചുകൊന്ന് പിതാവ് ജീവനൊടുക്കിഗ്ലോബല്‍ വില്ലേജിന് പിറകിലുള്ള അല്‍ വഹ കമ്യൂണിറ്റിയിലെ വില്ലയിലാണ് ഈ പാക്കിസ്ഥാനി കുടുമ്ബം താമസിച്ചിരുന്നത്. കൂടുതല്‍ അന്വേഷണത്തിനായി കേസ് പബ്ലിക് പ്രോസിക്യൂട്ടര്ക്ക് കൈമാറിയിട്ടുണ്ട്.

SUMMARY: Dubai: Police on Tuesday confirmed a Gulf News report that a man committed suicide after strangling his two daughters.

Keywords: Gulf, Murder, Death, Obituary, Father, Daughter, Killing,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia