ബാബറി ദിനം: അയോധ്യയില്‍ കനത്ത സുരക്ഷ

 


ലഖ്‌നൗ: ബാബറി മസ്ജിദ് തകര്‍ത്തതിന്റെ 21 മ് വാര്‍ഷീക ദിനത്തോടനുബന്ധിച്ച് അയോധ്യയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹിന്ദു സംഘടനകള്‍ വിജയ ദിനവും മുസ്ലീം സംഘടനകള്‍ കരിദിനവും ആചരിക്കുന്ന ഡിസംബര് 6 ന് വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സംസ്ഥാന പോലീസിലെ പതിനായിരം പോലീസുകാരെയാണ് വിന്യസിപ്പിച്ച്ചിരിക്കുന്നത്. കൂടാതെ ദൃതകര്മ്മ സേനയേയും പ്രാദേശിക സായുധ സേനയേയും സജ്ജീകരിച്ചിട്ടുണ്ട്.

മത ചടങ്ങുകള്‍, ഉത്സവങ്ങള്‍, റാലികള്‍ എന്നിവ നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അയോധ്യ നഗരത്തില്‍മാത്രം 24 സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. വാഹനങ്ങളേയും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. 

ബാബറി ദിനം: അയോധ്യയില്‍ കനത്ത സുരക്ഷ
SUMMARY: Lucknow: Elaborate security arrangements have been made in Uttar Pradesh and other parts of the country in view of the 21st anniversary of Babri Masjid demolition on Friday. 

Keywords: National, Babri Masjid Demolition Anniversary, Uttar Pradesh, Security, Ramjnambhumi Movement, VHP, BJP






ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia