സുന്നി-ഷിയ സംഘര്‍ഷം ലോകസുരക്ഷയ്ക്ക് വന്‍ ഭീഷണി: ഇറാന്‍ വിദേശകാര്യ മന്ത്രി
Nov 12, 2013, 11:04 IST
ദുബൈ: സുന്നി-ഷിയ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് ലോക സുരക്ഷയ്ക്ക് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫ്. ആഭ്യന്തരകലാപങ്ങള്‍ക്ക് വെടിമരുന്നിടുന്നത് സുന്നി അറബ് രാജ്യങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിറിയയിലെ ആഭ്യന്തരകലാപത്തിനു കാരണവുമിതാണ്. ഷിയ ഭൂരിപക്ഷമുള്ള ഇറാന്‍, സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍ അസദിന് പിന്തുണ നല്‍കുമ്പോള്‍ സുന്നി അറബ് രാജ്യങ്ങളും സുന്നി ഭൂരിപക്ഷമുള്ള തുര്‍ക്കിയും സിറിയന്‍ വിമതര്‍ക്ക് പിന്തുണ നല്‍കുന്നു. ലബനന്‍, ഇറാഖ് എന്നിവിടങ്ങളിലും ഷിയ സുന്നി സംഘര്‍ഷമാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. സുരക്ഷാ ഭീഷണി അതാത് രാജ്യങ്ങള്‍ക്ക് മാത്രമല്ല ലോക സുരക്ഷയ്ക്കും ഭീഷണി ഉയര്‍ത്തുകയാണ് മുഹമ്മദ് ജവാദ് സരീഫ് പറഞ്ഞു.
ഒരു ഇസ്ലാമീക രാജ്യത്തുണ്ടാകുന്ന ആഭ്യന്തരകലാപം നമുക്കെല്ലാവര്‍ക്കും ഭീഷണിയാണെന്ന് നമ്മള്‍ മനസിലാക്കണം. സിറിയയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സിറിയയിലെ നേതാക്കളാണ് ശ്രമിക്കേണ്ടത്. കലാപങ്ങള്‍ തുടച്ചുനീക്കാന്‍ നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കണം, സരീഫ് കൂട്ടിച്ചേര്‍ത്തു.
ഇറാനും ലോക രാജ്യങ്ങളുമായുള്ള പ്രശ്‌നപരിഹാരത്തിന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ചുമതലപ്പെടുത്തിയിരിക്കുന്നത് ജവാദ് സരീഫിനെയാണ്. അതേസമയം ആഭ്യന്തര കലാപങ്ങള്‍ക്ക് കാരണം സുന്നി അറബ് നേതാക്കളാണെന്ന് സരീഫ് കുറ്റപ്പെടുത്തിയെന്നാണ് ബിബിസി റിപോര്‍ട്ട്.
SUMMARY: Dubai: Tension between Sunni and Shiite Muslims is the biggest threat to world security, Iran’s foreign minister said in comments published on Monday, accusing Sunni Arab countries of “fanning the flames” of sectarian conflict.
Keywords: World, Iran, Syria, Arab Countries, Shiite Muslims, Sunni, Lebanon, Iraq, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.