സൗദിയില്‍ വെള്ളപ്പൊക്കം: മരണസംഖ്യ ഏഴായി

 


റിയാദ്: സൗദിയുടെ തലസ്ഥാനമായ റിയാദില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം ഏഴായി. അഞ്ചുപേരെ കാണാതായതായി റിപോര്‍ട്ടുണ്ട്. മോശം കാലാവസ്ഥയിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മരിച്ചവരില്‍ 5 പേര്‍ റിയാദിലുള്ളവരാണ്. രണ്ടുപേര്‍ അറാര്‍ നിവാസികളും.

കാണാതായവരില്‍ 4 പേര്‍ റിയാദിലുള്ളവരാണ്. ഖുന്‍ഫുദയില്‍ നിന്നും ഒരാളെ കാണാതായി. സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള ആയിരക്കണക്കിന് കോളുകളാണ് ആഭ്യന്തര പ്രതിരോധ വകുപ്പിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ശക്തമായ മഴയിലും കാറ്റിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് അധികൃതര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

സൗദിയില്‍ വെള്ളപ്പൊക്കം: മരണസംഖ്യ ഏഴായി SUMMARY: Manama: The death toll of the heavy rains in the Saudi capital Riyadh has risen to seven amid concerns it would go up further as search and rescue operations are still underway to locate five more people reported missing.

Keywords: Gulf, Obituary, Saudi Arabia, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia