Follow KVARTHA on Google news Follow Us!
ad

എന്‍.ഐ.ടികള്‍ വ്യവസായശാലകളുമായുള്ള ബന്ധം വര്‍ധിപ്പിക്കണം: രാഷ്ട്രപതി

വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വ്യവസായ ശാലകളും രാജ്യത്തെ സാങ്കേതിക വിദ്യാഭ്യാസ National, Pranab Mukherjee, President, India, Education, NIT, Malayalam News, National News
ന്യൂഡല്‍ഹി: വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വ്യവസായ ശാലകളും രാജ്യത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള അന്തരം കുറച്ചുകൊണ്ടുവരണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. പശ്ചിമബംഗാളിലെ ദുര്‍ഗാപൂര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഒന്‍പതാമത് കോണ്‍വൊക്കേഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
National, Pranab Mukherjee, President, India, Education, NIT, Malayalam News, National News,

നേരിട്ടറിയാന്‍ ഇ-ക്ലാസ് റൂമടക്കമുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  വ്യാവസായിക രംഗത്തെ മാറിക്കൊണ്ടിരിക്കുന്ന ചലനങ്ങള്‍ ഗവേഷണ സൗകര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കാത്തതുകാരണം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ രാജ്യം പുറകോട്ട് പോവുകയാണെന്ന് പറഞ്ഞ രാഷ്ട്രപതി സുസ്ഥിര വികസനത്തിന് ഊന്നല്‍ നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം. 

Keywords: National, Pranab Mukherjee, President, India, Education, NIT, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment